കണ്ടനാട്: തുടിയൻ ജേക്കബി (ചാക്കോച്ചൻ) ന്റെ ഭാര്യ പുഷ്പ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, മെറീന, സൂസൻ. മരുമക്കൾ: രേഖ, ബിനോയ്, ബർക്കിൻസ്.