ramakrishnan-charamam-

പറവൂർ: ചേന്ദമംഗലം തെക്കുംപുറം കൈപ്പട്ടൂർപറമ്പിൽ പരേതരായ പ്രഭാകര മേനോന്റെയും ശാന്താദേവിയുടെയും മകൻ രാമകൃഷ്ണൻ (48) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഓമനക്കുട്ടൻ, നാരായണൻകുട്ടി, ജയ, പരേതരായ ഉണ്ണികൃഷ്ണൻ, രമേശൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കോട്ടയിൽ കോവിലകം ശ്മശാനത്തിൽ.