samanga-
ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ അഭിനവിന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രസു രഘു വീട്ടിലെത്തി സ്കോളർഷിപ്പ് നൽകുന്നു

പിറവം: ഈ വർഷത്തെ ആർ.ശങ്കർ സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ്പിന് പാഴൂരുള്ള മാസ്റ്റർ അഭിനവ് അർഹനായി. ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ അഭിനവിന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രസു രഘു വിട്ടിലെത്തി സ്കോളർഷിപ്പ് കൈമാറി. 500 രൂപ എല്ലാമാസവും നൽകും. ഇരുപതോളം കുട്ടികൾക്കാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും സ്കോളർഷിപ്പ് നൽകുന്നത്.