മഞ്ഞുമ്മൽ: താന്നിക്കാപ്പിള്ളി വീട്ടിൽ ഗ്രേയ്സി (69) നിര്യാതയായി. മക്കൾ: പരേതനായ സൈജൻ, ഷിജി, ഷിജു. മരുമക്കൾ: മിൽട്ടൺ, റെമിത.