ഐരാപുരം: മനയത്തുകൂടി വീട്ടിൽ കുറുമ്പൻ അയ്യപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ. മക്കൾ: വത്സല, സുരേന്ദ്രൻ, അരുണൻ. മരുമക്കൾ: സസ, തങ്കച്ചൻ, വാസന്ധി, സരസമ്മ.