ഇരുമ്പനം: തൊഴുപാടൻ പരേതനായ ടി.ജെ. ജേക്കബിന്റെ ഭാര്യ സാറാമ്മ ടീച്ചർ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ടനാട് വി.മർത്ത്മറിയം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി ടി. ജേക്കബ്, അഡ്വ. ബൈജുതൊഴുപാടൻ. മരുമക്കൾ: വീണ, അനിത.