ആലങ്ങാട്: കോട്ടപ്പുറം മേപ്പാടത്തു വീട്ടിൽ നാരായണൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് യു.സി. കോളേജ് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: പ്രസാദ്, സുജാത, പരേതരായ സുരൻ, വത്സ. മരുമക്കൾ: ലത, ശിവൻ, ഇന്ദിര, അയ്യപ്പൻ.