akta
ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണ സമരം സംസ്ഥാന സെക്രട്ടറി എ.എസ് - കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ പോരായ്മകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എ.എസ്.കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ.നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.വിനയകുമാർ, എ.കെ.അശോകൻ, അബ്ദുൾ റസാക്ക് , കെ.എ. ബാബു, ജോസ്തോട്ടപ്പിള്ളി എന്നിവർ സംസാരിച്ചു.