കുറുപ്പംപടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വീടുകളിലുള്ള പുസ്തകവിതരണം എം.ജി.ശ്രീകുമാർ നിർവഹിക്കുന്നു.
കുറുപ്പംപടി: കുറുപ്പംപടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിൻെറ ഭാഗമായി വീടുകളിൽ പുസ്തകവിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ജി. ശ്രീകുമാർ, സെക്രട്ടറി അരുൺ പ്രശോഭ്, കമ്മിറ്റി അംഗം അനിൽകുമാർ, ലൈബ്രേറിയൻ ബേസിൽ എന്നിവർ നേതൃത്വം നൽകി.