കൊച്ചി: എസ്.എൻ.ഡി.പി യോഗം വടുതല ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബയോഗത്തിൽ പട്ടരുമഠത്തിൽ നാരായണൻ (89) നിര്യാതനായി. സംസ്കാരം നടത്തി.