കാക്കനാട്: ഗ്രീൻഗാർഡൻ തൈപ്പറമ്പിൽ രവീന്ദ്രൻപിള്ളയുടെ മകൻ സജീവ് ടി.ആർ (54 - ഡി.ജി.എം, ഒ.എൻ.ജി.സി) മുംബയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. അമ്മ: അമ്മുക്കുട്ടിഅമ്മ. ഭാര്യ: ഷിജി. മക്കൾ: ജയശങ്കർ, ജതിൻ ശങ്കർ.