പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കാഥികൻ വി. സാംബശിവൻ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം കാഥികൻ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.എക്സ്. മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ. ഷാജൻ, ടൈറ്റസ് പൈനേടത്ത്, സി.ഐ. ജോസി എന്നിവർ സംസാരിച്ചു.