തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ ജംങ്ക്ഷൻ മുതൽ ആർ.സി.എം. ഹോസ്പ്പിറ്റൽ വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
വെണ്ണല സെക്ഷൻ: ത്യക്കോവിൽറോഡ്,​ നെടുമ്പള്ളിചാൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 4 വരെ.