aliyama-71

മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര കിഴക്കേകുടിയിൽ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (71) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ:​ ബിജി, ബിന്ദു, ബിജു, ബിനു, ബിനി. മരുമക്കൾ:​ ഏലിയാസ്, ജോയി, ജീന, അനു, എൽദോസ്.