aituc
വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുവാറ്റുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിിഷേധ സമരം സംസ്ഥാന പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചതിനെതിരെ വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ മൂവാറ്റുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധസമരം സംസ്ഥാന പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി എം.എസ്. അനൂപ്കുമാർ പ്രസംഗിച്ചു.