കൊച്ചി: മേയ് 13 മുതൽ ജൂലായ് 4 വരെ എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ 24 പേരെ കൂടി ഉൾപ്പെടുത്തി.
1. കെ.എ. കരീം (67) ഏലൂർ; 2. ജെൻട്രൂ ജോസഫ് (81), ഏരൂർ; 3. അനുമതി (86) വല്ലാർപാടം; 4. വി.എസ്. ഫൈസൽ (46), പതിനെട്ടുകണ്ടംലെയിൻ; 5. സുമിത്ര (64) ,അമരാവതി;
6. പി.എൻ. കൃഷ്ണൻ (66), ആലുവ; 7. രജിതൻ (66), കുന്നപ്പുഴ; 8. എ.വി. ജോസി (61) ഏലൂർ; 9. മറിയാമ്മ ( 76), പിറവം; 10. സി.ജെ. ജോസഫ് (59); 11. പവിത്രൻ (77) പുതിയേടം;
12. റീത്ത ആന്റണി (71) ഏരൂർ; 13. കെ.എ. സത്യൻ (66), പള്ളുരുത്തി; 14. ബേബി ആന്റണി (77), നായരമ്പലം; 15. സരസ്വതി (70), തിരുവാണിയൂർ; 16. ബെന്നി ചാക്കോ (49), കലമ്പൂർ; 17. പി.എം. രാംദാസ് (45) ആലുവ; 18. ശശിധരൻ നായർ (69), മൂവാറ്റുപുഴ; 19. മറിയക്കുട്ടി (70) മാറാടി; 20 ഇന്ദിര സുരേഷ് (53) കോലഞ്ചേരി; 21. പി.എ. ജോസഫ് (64) ഞാറയ്ക്കൽ; 22. എം.വി. രാജൻ (76) പള്ളുരുത്തി; 23 . ഏലിയാമ്മ പൗലോസ് (71) മൂവാറ്റുപുഴ; 24. സി.ഡി. ആന്റണി (79), പാലിശേരി.