കൊച്ചി: ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഗം കലാ ഗ്രൂപ്പ് കൊച്ചിൻ ചാപ്റ്റർ ഓൺലൈനിലൂടെ ചലച്ചിത്ര ഗാന മത്സരം നടത്തുന്നു. സബ് ജൂനിയേഴ്‌സ് (12 ൽ താഴെ), ജൂനിയേഴ്‌സ് (12-18), സീനിയേഴ്‌സ് (18-30)സൂപ്പർ സീനിയേഴ്‌സ് (30-50), വെറ്ററൻസ് (50 ന് മുകളിൽ ) എന്നീ നാലു വിഭാഗങ്ങളിലാണ് മത്സരം. ഫോൺ: 956795122 , 9895765856