kklm

കൂത്താട്ടുകുളം: റിട്ട. അധ്യാപകൻ ഒലിയപ്പുറം പൂവത്തിങ്കൽ പി.സി.യോഹന്നാന്റെ ഭാര്യ മേരി (81)നിര്യാതയായി. മുളക്കുളം പാറേക്കാട്ടിൽ കുടുംബാംഗമാണ്. മകൾ: ശോഭ (അധ്യാപിക ഗവ. മോഡൽ ഹൈസ്കൂൾ, ചെറുവട്ടൂർ). മരുമകൻ: വെട്ടിക്കൽ കാഞ്ഞിരപ്പാറയിൽ മനോജ് (ബിപിസിഎൽ, അമ്പലമുകൾ).