കൊച്ചി: അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്സ് കേരളയും ഐ.എം.എയും സംയുക്തമായി ഇന്ന് രക്തദാന ക്യാമ്പ് നടത്തും. രാവിലെ 9 മണി മുതൽ 1 എളംകുളത്തുള്ള ആസ്ഥാന മന്ദിരത്തിൽ വച്ചാണ് ക്യാമ്പ്. ജില്ല പ്രസിഡന്റ് എൻ.പി.സതീശൻ മേനോൻ ഉദ്ഘാടാനം ചെയ്യും.