അങ്കമാലി: മൂക്കന്നൂർ കൊക്കുന്ന് കോട്ടക്ക ഔസേഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് കൊക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കറുകുറ്റി മേനാച്ചേരി കുടുംബാംഗം ഫലോമിന. മക്കൾ: ജോഫിൻ, ജോസ്ഫിൻ. മരുമക്കൾ: മാർട്ടിൻ, അർച്ചന.