മൂവാറ്റുപുഴ: പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയെ ഡി.വൈ.എഫ്.ഐ ജനകീയ വിചാരണ നടത്തും. രാവിലെ 10ന് മൂവാറ്റുപുഴ നെഹൃ പാർക്കിലാണ് സമരം. ഡി.വൈ.എഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ്. സതീഷ് എന്നിവർ പങ്കെടുക്കും.