va
കുറുപ്പംപടി പബ്ലിക് ലൈബ്രറിയിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണയോഗം .

കുറുപ്പംപടി : കുറുപ്പംപടി പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പ്രസിഡന്റ് . അഡ്വ.എം.ജി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി അരുൺ പ്രശോഭ്, ബേസിൽ, അനിൽ , ജയരാജ്, ഒ.കെ .രവി , പ്രീത എൽദോസ് എന്നിവർ പ്രഭാഷണം നടത്തി.