തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിൽ അപകടകരമായ രീതിയിൽ കിടക്കുന്ന കേബിൾ ,ഇന്റർനെറ്റ് വയർ എന്നിവ യാത്രക്കാർക്ക് തടസം സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇത്തരം കേബിളുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ നഗരസഭ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.