binoyraj

ആലുവ: സെൻട്രൽ ബാങ്ക് ആലുവ റിട്ടയേർഡ് മാനേജർ രാജു ഡൊമിനിക് കാട്ടുപറമ്പിലിന്റെ മകൻ ബിനോയ് രാജ് (42) അബുദാബിയിൽ നിര്യാതനായി. അബുദാബി അൽബറാക് ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. സംസ്‌ക്കാരം അബുദാബിയിൽ. മാതാവ്: കേരള ഹൈക്കോടതി റിട്ടയേർഡ് ഡെപ്യൂട്ടി രജിസ്ട്രാർ മോൺസി. ഭാര്യ: കുറ്റിപ്പുഴ പാനികുളങ്ങര ജെസ്‌ലി ജെയ്‌സൺ. മകൻ: ജാക്വസ് ബി. രാജ് (രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥി).