മൂവാറ്റുപുഴ: വീട്ടൂർ തൊണ്ടനാൽ ടി.വി. കുര്യാക്കോസ് (79) നിര്യാതനായി. മക്കൾ: വൽസ, എൽദോസ്, ജെസ്സി, ബിജു, ജോർജ്, സോഫി, പരേതനായ ജയ്സൺ. മരുമക്കൾ: ജോണി, ബിജി, പരേതനായ എൽദോസ്, ലാലി, മൻജു, അജി, സിന്ധു.