നേരൃമംഗലം: ചെമ്പൻകുഴി താണിവീട്ടിൽ ടി.കെ. ഗോപാലൻ (80 - റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ലീല, സാബു, ജയ, പ്രകാശ്, ഗിരിജ. മരുമക്കൾ: ഷിജു, ജിഷ, രാജൻ, ഷിനു, ജയൻ (പൊലീസ് കോൺസ്റ്റബിൾ).