കാഞ്ഞിരമറ്റം: ആമ്പല്ലൂർ ലക്ഷം വീട്ടിൽ (പുതിയേടത്ത്പറമ്പ്) സരസ്വതിഅമ്മ (80) നിര്യാതയായി. മക്കൾ: രമ, രമേശൻ. മരുമക്കൾ: സോമൻ, സുധ.