മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആച്ചേരിവയലിൽ മൈതീൻ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ബീവി. മക്കൾ: സുൾഫിക്കർ, സജിത. മരുമക്കൾ: സിനി, നാസർ.