ammini

മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറ വള്ളികാട്ടിൽ നാരായണന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മുളവൂർ മറ്റനായിൽ കുടുംബാംഗമാണ്. മക്കൾ: ഗോപി, ഓമന, ജയൻ, ബിന്ദു, ഗിരീഷ്. മരുമക്കൾ: ഷാജി, ഷൈജൻ.