നെല്ലാട്: മഞ്ചനാട് ചാമ്പാറയിൽ മധു (53) നിര്യാതനായി. ഭാര്യ: കനകാംബിക. മക്കൾ: ശ്യാംകുമാർ (മാധവം ഫ്ളവേഴ്സ് കോലഞ്ചേരി), സച്ചിൻ.