കുറുപ്പംപടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുപ്പംപടിയിൽ ഉപവാസസമരം നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ ബേബി കിളിയായത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജു മാത്യു, ട്രഷറർ ഫെജിൻ പോൾ, പി.എസ്. ബേബി, ഡി. രാജീവ്‌, എം.പി. ബാബു, ജോയ്, ജോൺസൺ, ബാലചന്ദ്രൻ, സിനിജറോയ്, ജൈബി സജി, സാലി ബേബി തുടങ്ങിയവർ സംസാരിച്ചു.