നേര്യമംഗലം: കവളങ്ങാട് പാറേക്കാട്ടിൽ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: കുമാരി, ഓമന, സരോജനി, അംബിക, മിനി. മരുമക്കൾ: ജനാർദ്ദനൻ, സുരേഷ്, വിക്രമൻ, ലിജോ(മാനേജർ സപ്ലൈകോ സൂപ്പർ മാർക്കറ്റ് നേരൃമംഗലം), പ്രജീഷ് (നേര്യമംഗലം).