ഫോർട്ട് കൊച്ചി സെക്ഷൻ: പൊലീസ് ക്വാട്ടേഴ്‌സ്, ഞാലിപറമ്പ്, ഫയർ സ്‌റ്റേഷൻ, കിറ്റ് ക്യാറ്റ് റോഡ്, ചിരട്ടപ്പാലം, കുന്നുംപുറം, വൈ.എം.സി.എ, അധികാരി വളവ്, പുല്ലുപാലം,പൂവത്ത് റോഡ്, ഗവൺമെന്റ് ഹോസ്പ്പിറ്റൽ പരിസരം, കമ്മ്യൂണിറ്റി ഹാൾ, അധികാരി വളവ്, മെഹബൂബ് പാർക്ക്, സൽസദീൽ മസ്ജിദ്, ജാഫർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ.
ചോറ്റാനിക്കര സെക്ഷൻ: തണ്ണിർചാൽ പാർക്ക്, മങ്ങാട്ടിൽ റോഡ്, നിളടെക്, ചിത്രപ്പുഴ, പെരിങ്ങാട്ട്മൂല, വായനശാല റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
തോപ്പുംപടി സെക്ഷൻ: പോസ്റ്റ് ഓഫീസ് റോഡ് പരിസരം, കെ.വി തോമസ് റോഡ്, വാലുമേൽ റോഡ്, എം.എം പാച്ചോ റോഡ്, ഓടുപിള്ളി പരിസരം, മറൈൻ ജംങ്ക്ഷൻ, ശോഭണം റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ജ്യൂ സ്ട്രീറ്റ്, മുസ്‌ലിം സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
കോളേജ് സെക്ഷൻ: എംജി റോട്ടിൽ ജോസ് ജംങ്ക്ഷൻ മുതൽ തോരക ജംങ്ക്ഷൻ വരെയും, നെറ്റിപാടം റോഡ്, സധനം റോഡ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ.