meenakshiamma

കളമശേരി: മഞ്ഞുമ്മൽ സരസ്വതി മന്ദിരത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: പരമേശ്വരൻ (റിട്ട. ഫാക്ട്), സരസ്വതി, രാമചന്ദ്രൻ (സെൻട്രൽ എക്സൈസ് ), രാധാകൃഷ്ണൻ (സെൻട്രൽ എക്സൈസ് ക്രെഡിറ്റ് സൊസൈറ്റി ), പത്മകുമാരി (റവന്യൂ ഡിപ്പാർട്ട്മെൻ്റ് ), ശാന്തി. മരുമക്കൾ: ശ്രീദേവി, സുഷമ, ലത, രാജീവ്‌, ജയ കുമാരമേനോൻ.