കളമശേരി: വീട്ടുമുറ്റത്ത് പുസ്തകം പദ്ധതിയുടെ ഭാഗമായി ഏലൂർ ദേശീയ വായനശാലയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ പി.ബി.രാജേഷ് അഭിനവിന് പുസ്തകം നൽകി തുടക്കംകുറിച്ചു. വായനശാല പ്രവർത്തകരായ എം. പത്മകുമാർ, എസ്. നീലാംബരൻ, മഞ്ജുള, രേഷ്മ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.