കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമേറിയതും രാജ്യസുരക്ഷാ വകുപ്പിന്റെ കീഴിലുള്ളതുമായ 41 ആയുധ നിർമ്മാണ ശാലകളെ ഏഴ് കുത്തക കമ്പനികൾക്ക് തീറെഴുതുന്നതിന്ന നടപടിക്കെതിരെ ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.