പെരുമ്പാവൂർ: ടി.പി.ആറിലെ അപാകതകൾ പരിഹരിച്ച് മുഴുവൻ കടകളും തുറക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്കൽ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നില്പ് സമരം നടത്തി. കെ.പി.രാജൻ, പി.എസ്. രാജീവ്, എം.വി.ബാബു, കെ.സി.ജിംസൻ, വി.എസ്.ഷൈബു, മണി എന്നിവർ സംസാരിച്ചു.