dufi
ഡി. വൈ. എഫ് .ഐയുടെ നേതൃത്വത്തിൽ അംഗനവാടികൾക്കുള്ള പഠനോപകരണ വിതരണം ബ്ലോക്ക് പ്രസിഡൻ്റ് ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ മഞ്ഞപ്ര പഞ്ചായത്തിൽ അങ്കണവാടികളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് അദ്ധ്യാപിക ലളിതയ്ക്ക് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിനീത പ്രസിഡന്റ് വിൽസൺ അദ്ധ്യക്ഷത വഹിച്ചു. മെറിൻ ജോണി,ശ്രീലാൽ പ്രേം,എൽദോ ബേബി, എം.പി. തരിയൻ, ബേസിൽ പയസ്, അനിത വിൽസൺ, ജെസലിൽ ജേക്കബ്, ബെന്നി നെറ്റിക്കാടൻ എന്നിവർ പങ്കെടുത്തു.