മരട് സെക്ഷൻ: മരട് സൗത്ത്, ഗ്രിഗോറിയൻ സ്‌കുൾ, ടി.വി. ജംഗ്ഷൻ, പരീത് മുക്ക്, പാണ്ഡവത്ത്, സൊസൈറ്റി റോഡ്, മണ്ണൂർ റോഡ്, ജയന്തി റോഡ്, കുണ്ഢൂൺവേലി റോഡ്, വടക്കുംതല വാഗയിൽ റോഡ്, പി. എസ്. എം ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ
മുളന്തുരുത്തി സെക്ഷൻ: ഗ്ലോബൽസ്‌കൂൾ പരിസരം, കിടങ്ങയം, പ്രഭാവ്ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ ഉച്ചക്ക് 1വരെ.
തോപ്പുംപടി സെക്ഷൻ: അരുജ, ലോറെറ്റോ, മിൽമ ജംഗ്ഷൻ, സമൂഹപാർക്ക് പരിസരം, സെന്റ് ആന്റണി കോൺവെന്റ് പരിസരം, നസ്രത്ത്, ജനതാറോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30മുതൽ വൈകിട്ട് 5വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: ചിരട്ടപ്പാലം, ഫെബിന, അമ്മൻകോവിൽ, കോക്കേഴ്‌സ്, കുമാരൻ വക്കീൽ, എ.ഇ.ഒ ഓഫീസ്, ബിവറേജസ്, എസ്.എസ് ക്യഷ്ണ റോഡ്, ഫോർട്ട് വർക്ക്ഷോപ്പ്, അങ്കണവാടി, സെന്റ് മൈക്കിൾ ചാപ്പൽ, ഗോപാലകൃഷ്ണ ടെമ്പിൾ, അക്ഷയ സെന്റർ, അമരാവതി എന്നിവിടങ്ങളിൽ രാവിലെ 8മുതൽ ഉച്ചക്ക് 2വരെ
ആമ്പല്ലൂർ സെക്ഷൻ: കാഞ്ഞിരമിറ്റം ടൗൺ, ചാലക്കപ്പാറ, വളവുങ്കൽ, മില്ലിങ്കൽ, ഗാമ, ആര്യങ്കാവ് ടൗൺ, തൊട്ടറ, ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5.30വരെ ഭാഗികം
തേവര സെക്ഷൻ: ചാക്കോള ട്രാൻസ്‌ഫോർമറും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5.30വരെ