നെട്ടൂർ: പെരുമ്പിള്ളി പരേതനായ ഫ്രാൻസിസിന്റെ ഭാര്യ സിസിലി (87) നിര്യാതയായി. മക്കൾ: ജോസി, ജോൺസൺ, കുഞ്ഞുമോൻ, ജോയ്, ഉണ്ണി, ജേമോൻ, ഷാജി, സുനിത. മരുമക്കൾ: ശോഭ, റീത്ത, ജെസി, ബീന, ഷീജ, ബീനാമ്മ, തോമസ്, ജോളി