cheriyan-85

മൂവാറ്റു​പുഴ: തോട്ടക്കര കാഞ്ഞിരക്കൊമ്പിൽ ചെറിയാൻ (85) പയ്യാവൂരിൽ നിര്യാതനായി. സം​സ്​കാരം ഇന്ന് രാവിലെ 11ന് മുത്താരികുളം കുഞ്ഞിപ്പറമ്പ് സെന്റ് ജോസഫ് പ​ള്ളി സെ​മി​ത്തേരിയിൽ. പയ്യാവൂരിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും പൈസക്കരിയിലെ ആദ്യ റേഷൻ കട ഉടമയുമാണ്. ഭാ​ര്യ: പരേതയായ മേരി. മക്കൾ: ജിജി, ജോർജ്, മാത്യു, സന്തോഷ്. മരുമക്കൾ: ജോസ്, ജെസ്സി, സിനി, സിൽ​ജ.