1
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പള്ളുരുത്തി: സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പച്ചക്കറിത്തൈകളും വിത്തുകളും നൽകി. ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയ്മോൻ ചെറിയാൻ, കെ. സുരേഷ്, പി.എസ്. വിജു, കെ.പി. സോമൻ തുടങ്ങിയവർ സംബന്ധിച്ചു.