1
കുമ്പളങ്ങി ഒ.എൽ.എഫ് സ്കൂളിലെ വിദ്യാർതികൾക്ക് അധ്യാപകർ ഫോൺ നൽകുന്നു

പള്ളുരുത്തി: കുമ്പളങ്ങി ഒ.എൽ.എഫ് സ്കൂളിലെ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ മാനേജ്മെന്റ്, പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ ഹണി, സിസ്റ്റർ.ബിനു, പോൾ ബെന്നി, അദ്ധ്യാപകരായ ശാലിനി റെനീഷ്, ലീമ മിൽട്ടൺ, സുപ്രിയ രാജൻ, ലിൻസി, സിബി തുടങ്ങിയവർ സംബന്ധിച്ചു.