covid

കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾ പുനക്രമീകരിച്ചു. ടി.പി.ആർ അഞ്ചിൽ താഴെ എ, 5 - 10 ബി, 10 - 15 സി, 15 ന് മുകളിൽ ഡി എന്നിങ്ങനെയാണ് തിരിച്ചത്.

 എ, ബി - സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും സിയിൽ 50 ശതമാനവും.

റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ- ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ.

എ വിഭാഗം പഞ്ചായത്തുകൾ
പാലക്കുഴ, അയ്യമ്പുഴ, തിരുമാറാടി, ഒക്കൽ.


ബി വിഭാഗം
കൊച്ചി കോർപ്പറേഷൻ, മലയാറ്റൂർ നീലേശ്വരം, മഴുവന്നൂർ, കുന്നുകര, ആലങ്ങാട്, എടവനക്കാട്, വാളകം, ചേരാനെല്ലൂർ, മൂക്കന്നൂർ, കറുകുറ്റി, ഐക്കരനാട്, പിണ്ടിമന, കാലടി, മഞ്ഞപ്ര, ഇലഞ്ഞി, ആയവന, ആമ്പല്ലൂർ, തിരുവാണിയൂർ, മുടക്കുഴ, കാഞ്ഞൂർ, കല്ലൂർക്കാട്, കുന്നത്തുനാട്, കിഴക്കമ്പലം, രാമമംഗലം, കുഴുപ്പിള്ളി, കീരമ്പാറ, പോത്താനിക്കാട്, മണീട്, പൈങ്ങോട്ടൂർ, ചിറ്റാറ്റുകര, എടയ്ക്കാട്ടുവയൽ, പൂതൃക്ക എന്നീ പഞ്ചായത്തുകളും.

മുൻസിപ്പാലിറ്റികൾ
പെരുമ്പാവൂർ, പിറവം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, മുൻസിപ്പാലിറ്റികളും.

സി വിഭാഗം
മഞ്ഞള്ളൂർ, എടത്തല, പായിപ്ര, പള്ളിപ്പുറം, തുറവൂർ, പാറക്കടവ്, പുത്തൻവേലിക്കര, കോട്ടുവള്ളി, വരാപ്പുഴ, വാരപ്പെട്ടി, കവളങ്ങാട്, പാമ്പാക്കുട, കുമ്പളങ്ങി, മുളവുകാട്, കരുമാലൂർ, കുട്ടമ്പുഴ, കീഴ്മാട്, കുമ്പളം, വടവുകോട് - പുത്തൻകുരിശ്, മുളന്തുരുത്തി, നെല്ലിക്കുഴി, ചോറ്റാനിക്കര, ചേന്ദമംഗലം, വടക്കേക്കര, വേങ്ങൂർ, ഉദയംപേരൂർ, കൂവപ്പടി, രായമംഗലം, ആവോലി, ശ്രീമൂലനഗരം, ആരക്കുഴ, മാറാടി.

മുൻസിപ്പാലിറ്റികൾ
ഏലൂർ, തൃപ്പൂണിത്തുറ, കോതമംഗലം, ആലുവ, അങ്കമാലി,

ഡി വിഭാഗം
ചെല്ലാനം, ചെങ്ങമനാട്, ഏഴിക്കര, കോട്ടപ്പടി, പല്ലാരിമംഗലം, ഞാറക്കൽ, എളംകുന്നപ്പുഴ, വാഴക്കുളം, കടുങ്ങല്ലൂർ, നായരമ്പലം, ചൂർണ്ണിക്കര, കടമക്കുടി, നെടുമ്പാശ്ശേരി, വെങ്ങോല, അശമന്നൂർ.

മുൻസിപ്പാലിറ്റികൾ
കളമശ്ശേരി, തൃക്കാക്കര, മരട്, നോർത്ത് പറവൂർ.

പി​ടി​വി​ടാ​തെ​ ​കൊ​വി​ഡ്,​ ​ടി.​പി.​ആർ@​ 9.29
രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​വ​ർ​ദ്ധ​ന​വ്

കൊ​ച്ചി​:​ ​ജി​ല്ല​യി​ൽ​ ​വീ​ണ്ടും​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്കി​ലും​ ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​വ​ർ​ദ്ധ​ന​വ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഇ​ന്ന​ലെ​ 1727​ ​പേ​ർ​ക്കാ​ണ് ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ്ഥി​തി​ ​ഏ​റ​ക്കു​റെ​ ​ശാ​ന്ത​മാ​യി​രു​ന്ന​ ​തൃ​ക്കാ​ക്ക​ര​ ​(65​),​ ​ക​ള​മ​ശേ​രി​ ​(​ 59​),​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​ ​(​ 56​)​ ​മേ​ഖ​ല​ക​ളി​ൽ​ ​വീ​ണ്ടും​ ​രോ​ഗ​വ്യാ​പ​നം​ ​കൂ​ടു​ന്ന​ത​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഈ​ ​മാ​സം​ 2​ ​ന് ​ടെ​സ്റ്റ് ​പോ​സി​റ്റീ​വി​റ്റി​ ​നി​ര​ക്ക് 7.81​ ​ആ​യും​ 5​ന് ​പ്ര​തി​ദി​ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 713​ ​ആ​യും​ ​കു​റ​ഞ്ഞി​രു​ന്നു.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വീ​ണ്ടും​ ​വ​‌​ർ​ദ്ധ​ന​വാ​ണ് ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.


​ ​ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്തി​ ​നേ​ടി​യ​വ​ർ.................​ 1199
​ ​പു​തു​താ​യി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​പാ​ർ​പ്പി​ച്ച​വ​ർ........​ 2097
​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം..........​ 12848