നെടുമ്പാശേരി: മേയ്ക്കാട് ഇടമിറ്റീ വീട്ടിൽ കുറുമ്പൻ (87) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: രാധ, കുട്ടൻ, ബിന്ദു. മരുമക്കൾ: പരേതനായ വേലായുധൻ, ഷൈജ, മോഹനൻ.