കൊച്ചി: ഈ വർഷം ബി.ടെക്, ബി.എസ് സി കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ഞായറാഴ്ച വൈകിട്ട് ഏഴിന് സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ നടത്തുന്നു. പങ്കെടുക്കേണ്ട വിദ്യാർത്ഥികളും രക്ഷിതാക്കളും https://forms.gle/qs1A7vh2rVNBUBSJ8 എന്ന സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ജലീഷ് പീറ്റർ വെബിനാർ നയിക്കും.