പള്ളുരുത്തി: സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി അനുശോചിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, അഡ്വ. മധു, അഭയ് തുടങ്ങിയവർ സംബന്ധിച്ചു. കൊച്ചി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്. സീതാറാം, മഞ്ജുനാഥ് പൈ, എസ്. കൃഷ്ണകുമാർ, വേണുഗോപാൽ പൈ, രാധിക രാജീവ് തുടങ്ങിയവർ സംബന്ധിച്ചു.