കൊച്ചി: മുണ്ടംവേലി ഐ.എൻ.എസ് ദ്രോണാചാര്യ കേന്ദ്രീയവിദൃാലയത്തിൽ ഒന്നാം ക്ലാസിലേയ്ക്ക് എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9995030049/8547783478.