അങ്കമാലി: കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലുൾപ്പെടുത്തി മുക്കന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ ആനാട്ടുചോലയിൽ അനുവദിച്ചിട്ടുള്ള പാലത്തിന്റെ നിർമ്മാണോദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.