പെരുമ്പാവൂർ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പെരുമ്പാവൂർ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ബ്രോഡ് വേ, തുരുത്തിപ്പറമ്പ്, മാർത്തോമ്മ കോളേജ്, പാലക്കാട്ടുത്താഴം, റൂബി, സീമാസ്, യാത്രിനിവാസ്, ഫെഡറൽ ബാങ്ക്, ഓപ്ക്ഷൻ, വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ലൈനുകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്ററ്റ് എൻജിനീയർ അറിയിച്ചു.